ചൊക്രമുടി കൈയേറ്റം: അനധികൃത പട്ടയം റദ്ദ് ചെയ്ത് ദേവികുളം സബ് കലക്ടര്‍
ചൊക്രമുടി കൈയേറ്റം: അനധികൃത പട്ടയം റദ്ദ് ചെയ്ത് ദേവികുളം സബ് കലക്ടര്‍

ഇടുക്കി: മൂന്നാര്‍ ചൊക്രമുടി കൈയേറ്റ വിഷയത്തില്‍ വീണ്ടും നടപടിയെടുത്ത് റവന്യു വകുപ്പ്. ഒരു അനധികൃത പട്ടയം കൂടി ദേവികുളം സബ് കലക്ടര്‍ റദ്ദ് ചെയ്തു. ചൊക്രമുടിയുടെ തുടക്കത്തില്‍ സ്ഥിതി ചെയ്യുന്ന വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്തത്..
മേരിക്കുട്ടി വര്‍ഗീസ് വാഴവരയില്‍ എന്നയാളുടെ പേരിലാണ് പട്ടയം. സര്‍വേ നമ്പറും എല്‍എ നമ്പറും പറഞ്ഞിരിക്കുന്നത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
What's Your Reaction?






