പട്ടികജാതി വികസനവകുപ്പ് നടത്തിയ ഐക്യദാര്‍ഢ്യ പക്ഷാചരണം തട്ടിപ്പ്: അംബേദ്കര്‍ അയ്യങ്കാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി

പട്ടികജാതി വികസനവകുപ്പ് നടത്തിയ ഐക്യദാര്‍ഢ്യ പക്ഷാചരണം തട്ടിപ്പ്: അംബേദ്കര്‍ അയ്യങ്കാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി

Oct 15, 2025 - 17:57
 0
പട്ടികജാതി വികസനവകുപ്പ് നടത്തിയ ഐക്യദാര്‍ഢ്യ പക്ഷാചരണം തട്ടിപ്പ്: അംബേദ്കര്‍ അയ്യങ്കാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി
This is the title of the web page

ഇടുക്കി: പട്ടികജാതി വികസനവകുപ്പ് നടത്തിയ ഐക്യദാര്‍ഢ്യ പക്ഷാചരണം തട്ടിപ്പാണെന്ന് അംബേദ്കര്‍ അയ്യങ്കാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി. 2 മുതല്‍ 15 വരെ തീയതികളില്‍ നടത്തിയ ഐക്യദാര്‍ഢ്യ സദസ് കൊണ്ട് പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിന് യാതൊരുഗുണവുമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ഈ പരിപാടി നടത്തുന്നതെന്നും ഇതില്‍ പ്രതിഷേധിച്ച് 21ന് കട്ടപ്പന ബ്ലോക്ക് പട്ടികജാതി ഓഫീസിനുമുമ്പിലേക്ക് അംബേദ്കര്‍ അയ്യങ്കാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തുമെന്നും ചെയര്‍മാന്‍ പ്രശാന്ത് രാജു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow