മൂന്നാറില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

മൂന്നാറില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

May 3, 2025 - 13:14
 0
മൂന്നാറില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
This is the title of the web page

ഇടുക്കി: മൂന്നാറില്‍ 1.154 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മൂന്നാര്‍ രാജീവ്ഗാന്ധി നഗര്‍ സ്വദേശി അനന്ത സിതാന്‍ സി(25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ ബിഗ്‌ഷോപ്പറിനുള്ളില്‍ പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ്  സൂക്ഷിച്ചിരുന്നത്. ഡിജിറ്റല്‍ സ്‌കെയിലും കഞ്ചാവ് വിറ്റുകിട്ടിയ 28820 രൂപയും പിടിച്ചെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow