ഇരട്ടയാറില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം
ഇരട്ടയാറില്‍ കാര്‍ റോഡിന് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം

ഇടുക്കി: ഇരട്ടയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ്
അപകടം. ഇരട്ടയാറില്‍ നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ഉറങ്ങി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?






