ജില്ലാ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ഇ-ചെല്ലാന്‍ അദാലത്ത്
ജില്ലാ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ഇ-ചെല്ലാന്‍ അദാലത്ത്

ഇടുക്കി: ഇടുക്കി ജില്ലാ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ഇ-ചെല്ലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കുയിലിമല സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള ഡിസിആര്‍ബി, ആര്‍ടിഒ ഓഫീസില്‍ വച്ച് 24,25,26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് അദാലത്ത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281189309, 9446025987 (പൊലീസ്) 9496791176 (മോട്ടോര്‍ വാഹന വകുപ്പ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?






