ഇടുക്കി മുന്‍ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ് ആര്‍ക്കാട്ട് ബിജെപി അംഗത്വം സ്വീകരിച്ചു
ഇടുക്കി മുന്‍ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ് ആര്‍ക്കാട്ട് ബിജെപി അംഗത്വം സ്വീകരിച്ചു

ഇടുക്കി: ഇടുക്കി മുന്‍ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ് ആര്‍ക്കാട്ട് ബിജെപിയില്‍ ചേര്‍ന്നു.
സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് വിന്‍സന്റ് ജോസഫിന്റെ വീട്ടിലെത്തി അംഗത്വം നല്‍കി. സിപിഐ എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം വില്‍സന്‍ ജോഷ്വവയും ബിജെപി അംഗത്വം സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി രാജന്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ലീനാ രാജു, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയന്‍, ബൈജു അഞ്ചീകുന്നേല്‍, നാഷണല്‍ ടീ ബോഡ് മെമ്പര്‍ ടി കെ തുളസിധരന്‍ പിള്ള , സുരേഷ് തെക്കെകുറ്റ്, അനന്ദു ആര്‍ മങ്ങാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






