സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികം ആഘോഷിച്ചു

സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികം ആഘോഷിച്ചു

May 23, 2025 - 16:40
 0
സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ 12-ാമത് വാര്‍ഷികവും അരങ്ങേറ്റവും നടന്നു. ചെറുതോണി ടൗണ്‍ഹാളില്‍ അരങ്ങ് 2025 സിനിമാറ്റോഗ്രാഫര്‍ എല്‍ദോസ് ഐസക് ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍,ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയന്‍,വിന്‍സന്റ് ജോസഫ്, കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow