ദേവികുളത്ത് ചരസുമായി ചാലക്കുടി സ്വദേശി പിടിയില്‍

ദേവികുളത്ത് ചരസുമായി ചാലക്കുടി സ്വദേശി പിടിയില്‍

Jun 6, 2025 - 15:40
 0
ദേവികുളത്ത് ചരസുമായി ചാലക്കുടി സ്വദേശി പിടിയില്‍
This is the title of the web page

ഇടുക്കി: പൊലീസ് ദേവികുളത്ത് നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ ചരസുമായി ഒരാള്‍ പിടിയിലായി. ചാലക്കുടി കൂവക്കാട്ടുക്കുന്ന് പൊക്കാടന്‍ ശ്രീകാന്തന്‍(47) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 3.640 ഗ്രാം ചരസ് കണ്ടെടുത്തു. ദേവികുളം എസ്എച്ച്ഒ നോബിള്‍ പി ജെയുടെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ് ലാല്‍, എഎസ്‌ഐ ബിജുമോന്‍, സിപിഒ അഫ്‌സല്‍ എന്നിവരടങ്ങുന്ന പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow