തട്ടാത്തിക്കാനത്ത് ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
തട്ടാത്തിക്കാനത്ത് ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
ഇടുക്കി: പീരുമേട് തട്ടാത്തിക്കാനത്ത് ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്. ചെന്നൈ സ്വദേശികളായ ശിവമണി(30), വെങ്കിട്ട്(32), കാര്‍ത്തിക്(31), അഹമ്മദ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.20ഓടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?