വട്ടവടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
വട്ടവടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: വട്ടവടയില്‍ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുറ്റൂര്‍ തൈക്കാട്ടില്‍ നിത്യന്‍ റെജിന്‍(31) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 4.6 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ദേവികുളം എസ്എച്ച്ഒ നോബിള്‍ പി ജെ യുടെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ് ലാല്‍, എഎസ്‌ഐ ബിജുമോന്‍, സിപിഒ അഫ്‌സല്‍ എന്നിവരടങ്ങുന്ന പ്രതിയെ പിടികൂടിയത്.
What's Your Reaction?






