കാഞ്ചിയാറിലെ വീട്ടമ്മയുടെ സമരം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പെടുത്തിട്ടുണ്ടെന്ന് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് 

കാഞ്ചിയാറിലെ വീട്ടമ്മയുടെ സമരം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പെടുത്തിട്ടുണ്ടെന്ന് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് 

Aug 29, 2025 - 17:43
 0
കാഞ്ചിയാറിലെ വീട്ടമ്മയുടെ സമരം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പെടുത്തിട്ടുണ്ടെന്ന് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് 
This is the title of the web page

ഇടുക്കി: പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിന് പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ വീട്ടമ്മ നിരാഹാര നടത്തുന്ന കാര്യം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് കുഴിക്കാട്ട്. സെപ്റ്റംബര്‍ 10ന് മന്ത്രി തലത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് കാര്യത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ ഭൂപ്രശനങ്ങള്‍ പരിഹരിച്ചെങ്കിലും കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭൂരിപക്ഷങ്ങള്‍ നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow