എസ്എന്‍ഡിപി യോഗം കല്‍ത്തൊട്ടി ശാഖ ചതയദിന ഘോഷയാത്ര നടത്തി
എസ്എന്‍ഡിപി യോഗം കല്‍ത്തൊട്ടി ശാഖ ചതയദിന ഘോഷയാത്ര നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം കല്‍ത്തൊട്ടി ശാഖാ ചതയദിന ഘോഷയാത്ര നടത്തി. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എന്‍ ആര്‍ ലാല്‍ അധ്യക്ഷനായി.
What's Your Reaction?