വണ്ടിപ്പെരിയാർ പഞ്ചായത്ത് തൊഴിൽ മേള നടത്തി 

വണ്ടിപ്പെരിയാർ പഞ്ചായത്ത് തൊഴിൽ മേള നടത്തി 

Oct 23, 2025 - 12:02
Oct 23, 2025 - 12:19
 0
വണ്ടിപ്പെരിയാർ പഞ്ചായത്ത് തൊഴിൽ മേള നടത്തി 
This is the title of the web page

ഇടുക്കി: വിജ്ഞാന കേരളത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തും കുടുംബശ്രീയുംചേര്‍ന്ന് തൊഴില്‍മേള നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രമുഖ 9 കമ്പനികള്‍ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ബി ജോര്‍ജ്, ശിവന്‍കുട്ടി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി ബാബു, കോ ഓര്‍ഡിനേറ്റര്‍മാരായ ഷാനവാസ്, ജയ്‌സണ്‍, അസിസ്റ്റന്റ് സെക്രട്ടറി ജിജോ മോന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow