കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി

കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി

Dec 1, 2025 - 16:20
 0
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി. രക്ഷിതാക്കള്‍ തയാറാക്കി നല്‍കിയ നാടന്‍ വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുവാന്‍ അവസരം നല്‍കുകയാണ് ഭക്ഷ്യമേളയിലൂടെ ലക്ഷ്യമിട്ടത്. സ്‌കൂളിലെ അധ്യാപകര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow