കട്ടപ്പനയിൽ 1.10 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
കട്ടപ്പനയിൽ 1.10 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
ഇടുക്കി: കട്ടപ്പനയിൽ 1.10 കിലോഗ്രാം കഞ്ചാവുമായി അഥിതി തൊഴിലാളി പിടിയിൽ . വെസ്റ്റ് ബംഗാൾ സ്വദേശി സുമൻ മുള്ള (24) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാളെ കട്ടപ്പന പൊലീസ് പിടികൂടിയത്.
What's Your Reaction?