കഞ്ഞിക്കുഴി എസ്എന്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു
കഞ്ഞിക്കുഴി എസ്എന്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു
ഇടുക്കി: കഞ്ഞിക്കുഴി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു. സ്‌കൂള്‍ മനേജര്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ 15 ഇനങ്ങളാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിരിക്കുന്നത്.പിടിഎ പ്രസിഡന്റ് കലേഷ് രാജു വിരിപ്പിലില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ രാജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിഖില്‍ കെ എസ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീകല പി കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

