കോണ്‍ഗ്രസ് അയ്യപ്പന്‍കോവിലില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
കോണ്‍ഗ്രസ് അയ്യപ്പന്‍കോവിലില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയിംസ് കാപ്പന്‍, രാജു ചെമ്പന്‍കുളം, രാജേന്ദ്രന്‍ മാരിയില്‍, സോണിയ ജെറി, സുലോചന ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനാണ് പരിപാടി. ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള കൂപ്പണ്‍ അഡ്വ. സിറിയസ് തോമസില്‍നിന്ന് ജോസഫ് തെക്കേമുറി ഏറ്റുവാങ്ങി.
What's Your Reaction?

