കഞ്ഞിക്കുഴി അക്ഷയ സെന്ററില്‍ ഓണം ആഘോഷിച്ചു 

കഞ്ഞിക്കുഴി അക്ഷയ സെന്ററില്‍ ഓണം ആഘോഷിച്ചു 

Aug 30, 2025 - 10:56
 0
കഞ്ഞിക്കുഴി അക്ഷയ സെന്ററില്‍ ഓണം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി അക്ഷയ സെന്ററും തള്ളക്കാനം റോയല്‍ ടെക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സാന്ദ്രാമേള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. റോയല്‍ ടെക് മാനേജിങ് ഡയറക്ടര്‍ സെലിന്‍ മാത്യു അധ്യക്ഷയായി. അസിസ്റ്റന്റ് ഡയറക്ടര്‍ റിന്‍സി മാത്യു മുഖ്യപ്രഭാഷണം നടത്തി. സോണ എച്ച് വി, സൗമ്യാമോള്‍ ഡെന്നി, വിനീത അഭിലാഷ്, ഷാമ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow