കട്ടപ്പന ഓക്‌സീലിയം സ്‌കൂളില്‍ ഓണം ആഘോഷിച്ചു
കട്ടപ്പന ഓക്‌സീലിയം സ്‌കൂളില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന ഓക്‌സീലിയം സ്‌കൂളില്‍ ഓണാഘോഷം നടത്തി. മാനേജര്‍ സിസ്റ്റര്‍ സാലി എബ്രഹാം അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സി ജോര്‍ജ് സംസാരിച്ചു. മാവേലിയെ സ്വീകരിക്കല്‍, അത്തപ്പൂക്കളം, ഓണപ്പാട്ട്, ഓണ നൃത്തം, തിരുവാതിര, വടംവലി, അധ്യാപികമാരുടെ കൈകൊട്ടിക്കളി എന്നിവ ഓണാഘോഷത്തിന് മാറ്റേകി. തുടര്‍ന്ന് കുട്ടികള്‍ക്ക് പായസം വിതരണം ചെയ്തു.
What's Your Reaction?