ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നു

ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നു

Mar 24, 2024 - 19:25
Jul 5, 2024 - 19:36
 0
ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നു
This is the title of the web page

ഇടുക്കി : നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ഞായർ തിരുക്കര്‍മ്മങ്ങൾ നടന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ് ദേവാലയത്തില്‍ എത്തുകയും ഓശാന തിരുക്കര്‍മ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

Slide 1
Slide 2

വണ്ടിപ്പെരിയാർ അസംഷൻ ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് മുന്നോടിയായി നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ. ഫ്രാൻസീസ് നെടുംപറമ്പിലിൽ നേതൃത്വം നൽകി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow