ഗ്രാമ്പി എസ്‌റ്റേറ്റിലിറങ്ങിയ കടുവയെ നീരിക്ഷിക്കാന്‍ പ്രത്യേക സംഘം
ഗ്രാമ്പി എസ്‌റ്റേറ്റിലിറങ്ങിയ കടുവയെ നീരിക്ഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എസ്‌റ്റേറ്റിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് എരുമേലി റേഞ്ച് ഓഫീസര്‍ ഹരിലാല്‍. സ്‌കൂളും വീടുകളുമുളളതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച കണ്ട സ്ഥലത്ത് നിന്ന് കടുവ മാറിയിട്ടുണ്ടെന്നും പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കടുവയുടെ സാന്നിധ്യമുള്ളിടത്തേയ്ക്ക് വരരുതെന്നും നിര്‍ദ്ദേശമുണ്ട്.
What's Your Reaction?






