യു ഡി എഫ് ഇരട്ടയാർ മണ്ഡലം കൺവൻഷൻ
യു ഡി എഫ് ഇരട്ടയാർ മണ്ഡലം കൺവൻഷൻ

ഇടുക്കി: യു ഡി എഫ് ഇരട്ടയാർ മണ്ഡലം, കൺവൻഷൻ എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ഒ.റ്റി.ജോൺ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ഷാജി മഠത്തും മുറിയിൽ, ഡിസിസി സെക്രട്ടറി തോമസ് രാജൻ, അഡ്വ. തോമസ് പെരുമന, ബെന്നി തുണ്ടത്തിൽ, ജോസ് തച്ചാപറമ്പിൽ, റെജി ഇലിപ്പുലിക്കാട്ട്, എം.ജെ.കുര്യൻ, വൈ.സി.സ്റ്റീഫൻ, ബിജോ മാണി തുടങ്ങിയവർ സംസാരിച്ചു. ആനന്ദ് തോമസ്, ജോസ്ന ജോബിൻ, അച്ചുക്കുട്ടൻ, രതീഷ് ആലേപ്പുരയ്ക്കൽ തോമസ് കടൂത്താഴെ, ജോസുകുട്ടി അരീപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?






