കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധിയെ അനുസ്മിച്ചു

കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധിയെ അനുസ്മിച്ചു

May 22, 2025 - 13:47
 0
കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധിയെ അനുസ്മിച്ചു
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ചേലച്ചുവടില്‍  കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഇത്തെ വികസനങ്ങള്‍ രാജീവ്ഗാന്ധിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഭരണനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, സന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍, ജോയി വര്‍ഗീസ്, പി കെ മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോന്‍ സണ്ണി, മാത്യു തായങ്കരി, ജോബി തൈയ്യില്‍, ആലീസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow