കുമളി പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പഞ്ചഗുസ്തിതാരവും
കുമളി പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പഞ്ചഗുസ്തിതാരവും
ഇടുക്കി: കുമളി പഞ്ചായത്ത് 15 ാം വാര്‍ഡായ കുളത്തുപാലത്ത് ദേശീയ പഞ്ചഗുസ്തി താരം തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുന്നു. എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ലിയോ ഇ മാത്യു 2025ല്‍ ഹിമാചല്‍പ്രദേശില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റിലാണ് പഞ്ചഗുസ്തി ഇനത്തില്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ നേരിട്ടുകണ്ട് മനസിലാക്കിയതിനാലാണ് പ്രാദേശിക തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതെന്നും. വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ വോട്ടര്‍മാരോട് പറയുകയും നാടിന് വെളിച്ചമേകാനാണ് മെഴുകുതിരി ചിഹ്നത്തില്‍ മത്സരിക്കുന്നതെന്നും എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ലിയോ ഇ മാത്യു പറഞ്ഞുത്. വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ വോട്ടര്‍മാരോട് പറയുകയും നാടിന് വെളിച്ചമേകാനാണ് മെഴുകുതിരി ചിഹ്നത്തില്‍ മത്സരിക്കുന്നതെന്നും എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ലിയോ ഇ മാത്യു പറഞ്ഞു.
What's Your Reaction?