വണ്ടിപ്പെരിയാറില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ബൈക്ക് ഇടിച്ച് 2 പേര്‍ക്ക് പരിക്ക് 

വണ്ടിപ്പെരിയാറില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ബൈക്ക് ഇടിച്ച് 2 പേര്‍ക്ക് പരിക്ക് 

Dec 11, 2025 - 14:24
 0
വണ്ടിപ്പെരിയാറില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ബൈക്ക് ഇടിച്ച് 2 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ദേശീപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസില്‍ ബൈക്ക് ഇടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 ഓടെയാണ് അപകടം. വണ്ടിപ്പെരിയാര്‍ സ്വദേശി ശരത്ത് (25), വള്ളക്കടവ് സ്വദേശി രഞ്ചിത്ത് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടം നടന്നയുടന്‍ ഓാടിക്കൂടിയ നാട്ടുകാരും ലോറി ഡ്രൈവര്‍മാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow