നെടുങ്കണ്ടം തേവാരംമെട്ടില്‍ മധ്യവയസ്‌കനെ കഴുത്തറുത്ത് കൊലപ്പെടുത്തി: ഇളയസഹോദരന്റെ മക്കള്‍ ഒളിവില്‍

നെടുങ്കണ്ടം തേവാരംമെട്ടില്‍ മധ്യവയസ്‌കനെ കഴുത്തറുത്ത് കൊലപ്പെടുത്തി: ഇളയസഹോദരന്റെ മക്കള്‍ ഒളിവില്‍

Dec 26, 2025 - 20:27
Dec 26, 2025 - 20:30
 0
നെടുങ്കണ്ടം തേവാരംമെട്ടില്‍ മധ്യവയസ്‌കനെ കഴുത്തറുത്ത് കൊലപ്പെടുത്തി: ഇളയസഹോദരന്റെ മക്കള്‍ ഒളിവില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം തേവാരംമെട്ടില്‍ മധ്യവയസ്‌കനെ സഹോദരന്റെ മക്കള്‍ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. തേവാരംമെട്ട് സ്വദേശി മുരുകേശനെ(47) യാണ് ഇദ്ദേഹത്തിന്റെ ഇളയസഹോദരന്‍ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്‌നേശ്വരുംചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി തേവാരംമെട്ടിലാണ് താമസം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow