കട്ടപ്പന മേട്ടുക്കുഴിയില്‍ നഗരസഭ കൗണ്‍സിലര്‍ സിജി അജേഷിന് സ്വീകരണം നല്‍കി
കട്ടപ്പന മേട്ടുക്കുഴിയില്‍ നഗരസഭ കൗണ്‍സിലര്‍ സിജി അജേഷിന് സ്വീകരണം നല്‍കി
ഇടുക്കി: കട്ടപ്പന മേട്ടുക്കുഴിയില്‍ വയോമിത്രം മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നഗരസഭാ കൗണ്‍സിലറെയും വയോമിത്രം ജീവനക്കാരെ ആദരിച്ചു. മുന്‍ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം അധ്യക്ഷനായി. മേട്ടുക്കുഴി വാര്‍ഡിലെ പുതിയ കൗണ്‍സിലര്‍ സിജി അജേഷിന് സ്വീകരണം നല്‍കി. തുടര്‍ന്ന് വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ഷിന്റോ ജോസഫ്, തുഷാര പി എസ്., അനുമോള്‍ എം ബി എന്നിവരെ ആദരിച്ചു.
What's Your Reaction?