കോമളം മോഹന്‍ദാസ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് 

കോമളം മോഹന്‍ദാസ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് 

Dec 27, 2025 - 11:02
 0
കോമളം മോഹന്‍ദാസ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോമളം മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. ഇടുക്കി എല്‍ എ തഹസില്‍ദാര്‍ റോസ്‌മേരി മുഖ്യവരണാധികാരിയായിരുന്നു.
കോമളം മോഹന്‍ദാസിന് 14 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യാ രാജേഷിന് 3 വോട്ടുകളും ലഭിച്ചു. എന്‍ഡിഎ അംഗം ബിന്ദു അഭയന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. തഹസില്‍ദാര്‍ ഇയോബ്, പഞ്ചായത്ത് സെക്രട്ടറി അതുല്ല്യ വി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow