രാജാക്കാട്ടെ തകര്‍ന്ന റോഡ് പഞ്ചായത്തംഗവും നാട്ടുകാരും സഞ്ചാരയോഗ്യമാക്കി

രാജാക്കാട്ടെ തകര്‍ന്ന റോഡ് പഞ്ചായത്തംഗവും നാട്ടുകാരും സഞ്ചാരയോഗ്യമാക്കി

Jan 5, 2026 - 18:10
 0
രാജാക്കാട്ടെ തകര്‍ന്ന റോഡ് പഞ്ചായത്തംഗവും നാട്ടുകാരും സഞ്ചാരയോഗ്യമാക്കി
This is the title of the web page

ഇടുക്കി: രാജാക്കാട് ടൗണില്‍ തകര്‍ന്നുകിടന്ന റോഡ് പഞ്ചായത്തംഗം ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. രാജാക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെവ്‌കോ ജങ്ഷനിലേയ്ക്കുള്ള 600 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും വരുന്ന ബൈപ്പസ് റോഡാണ് നാട്ടുകാരുടെ സഹായത്തോടെ സഞ്ചാരയോഗ്യമാക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ടൗണിലെ ജനങ്ങളോടുപറഞ്ഞത് 5 ദിവസത്തിനകം റോഡ് സഞ്ചാരയോഗ്യമാക്കുമെന്നാണ്. ഈ റോഡ് എംപിയുടേയോ എംഎല്‍എയുടെയോ ഫണ്ട് തരപ്പെടുത്തി ടാറിങ്ങകൂടി നടത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  നിര്‍മാണം പൂര്‍ത്തിയായാല്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow