കേരള സ്റ്റേറ്റ് സർവീസ് പെർഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സബ്ട്രഷറിക്ക്‌ മുന്നിൽ ധർണ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെർഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സബ്ട്രഷറിക്ക്‌ മുന്നിൽ ധർണ നടത്തി

Oct 12, 2023 - 03:19
Jul 6, 2024 - 04:07
 0
കേരള സ്റ്റേറ്റ് സർവീസ് പെർഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സബ്ട്രഷറിക്ക്‌ മുന്നിൽ ധർണ നടത്തി
This is the title of the web page

കേരള സ്റ്റേറ്റ് സർവീസ് പെർഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കട്ടപ്പന സസ്ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി.നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം  ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക ഒറ്റ തവണയായി ലഭ്യമാക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവ ബത്തയായി അനുവദിക്കുക മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow