നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണം:  ഐഎന്‍ടിയുസി 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണം:  ഐഎന്‍ടിയുസി 

Feb 6, 2026 - 15:39
 0
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണം:  ഐഎന്‍ടിയുസി 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ്  ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഐഎന്‍ടിയുസി ആവശ്യപെട്ടു. സ്പെഷ്യലിസ്റ്റ് ഡോക്ടറുംമാരുടെ സേവനം ലഭിക്കാത്തതിനാല്‍ കാര്‍ഡിയോളജി വിഭാഗത്തിലുള്‍പ്പെടെ നിരവധി ആളുകളാണ് മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. മതിയായ ഉപകരണങ്ങളും മരുന്നുകളും ആശുപത്രിയിലില്ല. ചെറിയ രോഗവുമായി ചെന്നാല്‍ പോലും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നതാണ് നിലവിലെ രീതി. അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിയ്ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ കടുപ്പാറ, റെജി ആശാരികണ്ടം, ജൂബി ആനക്കല്ല്, ബാബു പായിക്കാന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow