നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവ വിജയികളെയും കായിക ശാസ്ത്ര പ്രതിഭകളെയും യോഗത്തില്‍ അനുമോധിച്ചു. മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, പഞ്ചായത്തംഗം ബിന്ദു മധു കുട്ടന്‍, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, സീനിയര്‍ അസിസ്റ്റന്റ് പി എസ് പ്രദീപ്കുമാര്‍, പിടിഎ പ്രസിഡന്റ് സുബിന്‍സ് ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ജൂബി അന്ന ഉമ്മന്‍, എംപിടിഎ പ്രസിഡന്റ് ജ്യോതി വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?