ചേലച്ചുവട് ഗുരുചൈതന്യാ ട്രസ്റ്റ് വാര്‍ഷികം ആഘോഷിച്ചു
ചേലച്ചുവട് ഗുരുചൈതന്യാ ട്രസ്റ്റ് വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: ചേലച്ചുവട് ഗുരുചൈതന്യാ ട്രസ്റ്റ് 22-ാമത് വാര്‍ഷികം ആഘോഷിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വി കെ കമല സനന്‍ അധ്യക്ഷനായി. സെക്രട്ടറി ഷാജി മാടവന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങളായ കലേഷ് രാജു, എം എന്‍ ഷണ്‍മുഖദാസ്, വി എസ് പ്രകാശ്, വി ജി മോഹനന്‍, കെ വി ദാമോദരന്‍, സി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?