അടിമാലി കൊരങ്ങാട്ടിയില്‍ കംപ്രസര്‍ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക് 

അടിമാലി കൊരങ്ങാട്ടിയില്‍ കംപ്രസര്‍ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക് 

Feb 9, 2026 - 14:12
 0
അടിമാലി കൊരങ്ങാട്ടിയില്‍ കംപ്രസര്‍ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക് 
This is the title of the web page

ഇടുക്കി: അടിമാലി കൊരങ്ങാട്ടിയില്‍ കംപ്രസര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. അടിമാലി വെട്ടിക്കാകുഴിയില്‍ ജോയി (64) ആണ് മരിച്ചത്. വളവില്‍ കംപ്രസറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോമിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിലേയ്ക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow