കലിയടങ്ങാതെ പടയപ്പ: മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്തു

കലിയടങ്ങാതെ പടയപ്പ: മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്തു

Feb 16, 2026 - 12:10
 0
കലിയടങ്ങാതെ പടയപ്പ: മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്തു
This is the title of the web page

ഇടുക്കി: മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തു. കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷന്‍ സ്വദേശി കറുപ്പുസ്വാമിയുടെ ഓട്ടോയാണ് ഞായറാഴ്ച രാത്രി അടിച്ചുതകര്‍ത്തത്. കറുപ്പുസാമി തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞദിവസം തലയാര്‍ എസ്റ്റേറ്റിനുസമീപവും വിനോദസഞ്ചാരികളുടെ വാഹനവും ആക്രമിക്കപ്പെട്ടിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow