കഞ്ഞിക്കുഴി മക്കനാല്‍ പടി- മുക്കനാംപാറ റോഡ് തുറന്നു

കഞ്ഞിക്കുഴി മക്കനാല്‍ പടി- മുക്കനാംപാറ റോഡ് തുറന്നു

Feb 23, 2026 - 17:10
 0
കഞ്ഞിക്കുഴി മക്കനാല്‍ പടി- മുക്കനാംപാറ റോഡ് തുറന്നു
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കനാല്‍ പടി- മുക്കനാംപാറ റോഡിന്റെ ഉദ്ഘാടനം ഊര് മൂപ്പന്‍ സജീവന്‍ തേനിയ്ക്കാകുടി നിര്‍വഹിച്ചു. പ്രദേശവാസികള്‍ സ്വരൂപിച്ച 1.20 രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. സുരേഷ് പുത്തന്‍പറമ്പില്‍, ബിജു പാലക്കാട്ട്, മോഹനന്‍ വലിയവിള, ജോര്‍ജ്കുട്ടിനിരപ്പു കണ്ടത്തില്‍, സുനില്‍ മാനത്തിപാറയ്ക്കല്‍, സതീഷ് ആക്കലെടത്ത് എന്നിവരുടെ കൂട്ടായ്മയിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ഡ് മെമ്പര്‍ അരുണ്‍ സേവ്യര്‍, ഉഷാ മോഹനന്‍, സ്മിതാ ദീപു, അജയന്‍ വെള്ളാപള്ളി, ബിന്ദു സലിംകുമാര്‍, സാബു താളുംപ്ലാക്കന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow