കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമംചേര്‍ന്നു

കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമംചേര്‍ന്നു

Mar 9, 2026 - 14:18
 0
കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമംചേര്‍ന്നു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമംചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനംചെയ്തു. 50 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ 350ലേറെ പേര്‍ പങ്കെടുത്തു. ആദ്യകാല ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ചു. പൂര്‍വ അധ്യാപകരെയും സഹപാഠികളെയും വര്‍ഷങ്ങള്‍ക്കുശേഷം നേരില്‍ക്കണ്ടതിന്റെ സന്തോഷമായിരുന്നു ഏവര്‍ക്കും. പഴയകാല അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് സുവനീര്‍ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍ അധ്യക്ഷനായി.

What's Your Reaction?

like

dislike

love

funny

angry

sad

wow