പുളിയന്‍മല കാര്‍മല്‍ സ്‌കൂളിലെ കായികമേള തുടങ്ങി
പുളിയന്‍മല കാര്‍മല്‍ സ്‌കൂളിലെ കായികമേള തുടങ്ങി

ഇടുക്കി: പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ കായികമേളയ്ക്ക് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച മേള നെടുങ്കണ്ടം എസ്എച്ച്ഒ ജെര്‍ലിന്‍ വി സ്‌കറിയ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തംഗം ഷിഹാബ് ഇട്ടിക്കല്‍ മുഖ്യാതിഥിയായി. മുന്‍ കായികപ്രതിഭകള്‍ ദീപശിഖയേന്തി.
What's Your Reaction?






