ഇരട്ടയാര്‍ ലയണ്‍സ് ക്ലബ്ബ് പഠനോപകരണ വിതരണം
ഇരട്ടയാര്‍ ലയണ്‍സ് ക്ലബ്ബ് പഠനോപകരണ വിതരണം

ഇടുക്കി: ഇരട്ടയാര്‍ ലയണ്‍സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യര്‍ഥികള്‍ക്കായുള്ള പഠനോപകരണ വിതരണം നടന്നു. ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, ശാന്തിഗ്രാം സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എന്നി സ്‌കൂളുകള്‍ക്കാണ് പഠന ഉപകരണങ്ങള്‍ നല്‍കിയത്. ആറുമാസം മുന്‍പാണ് ഇരട്ടിയാറ്റില്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ക്ലബ്ബിന്റ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ക്ലബിന് കീഴില്‍ ഉള്ള മുഴുവന്‍ അഗങ്ങളുടെയും സഹകരണമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ലയണ്‍സ് ക്ലബ് ഇരട്ടയാര്‍ പ്രസിഡന്റ് ബിനുമോന്‍ കെ ബേബി കാഞ്ഞിരപ്പറയില്‍. സെക്രട്ടറി മനോജ് ടി എസ്. ട്രഷര്‍ ജോജന്‍ ജോസഫ്. സോണല്‍ ചെയര്‍മാന് ബൈജി കെ സി, കെ എ ജോണ്‍' സിജോ എബ്രഹാം 'ജോസഫ് വി ജെ. ജയചന്ദ്രന്‍ വി ജെ. ജൈമോന്‍ വര്ഗീസ് 'മനോജ് മാത്യു. എബ്രഹാം സി എ . എന്നിവര്‍ പങ്കടുത്തു
What's Your Reaction?






