കട്ടപ്പനയിലെ പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തം

കട്ടപ്പനയിലെ പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തം

Mar 13, 2024 - 21:27
Jul 6, 2024 - 21:32
 0
കട്ടപ്പനയിലെ പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തം
This is the title of the web page

ഇടുക്കി : കട്ടപ്പന കല്ലുകുന്ന്- പള്ളിപ്പടി - അസിപ്പടി റോഡ് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു . പ്രളയത്തേത്തുടർന്ന് റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു. കട്ടപ്പന നഗരസഭ എട്ടാം വാർഡ് കുല്ലുക്കുന്നിലെ 40 ഓളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത് . പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തേത്തുടർന്ന് 45 ലക്ഷം രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചു എന്നാൽ ഈ തുകക്ക് നിർമ്മാണം  പൂർത്തീകരിക്കാൻ സാധിക്കില്ല എന്ന കാരണത്താൽ കരാറുകാരൻ പിൻമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow