സെൻ്റ്. ജോൺസ് ആശുപത്രി നിർമ്മിച്ച് നൽകുന്ന 6017 -മത്തെ വീടിൻ്റെ താക്കോൽ ദാനം നടന്നു

സെൻ്റ്. ജോൺസ് ആശുപത്രി നിർമ്മിച്ച് നൽകുന്ന 6017 -മത്തെ വീടിൻ്റെ താക്കോൽ ദാനം നടന്നു

Mar 13, 2024 - 21:26
Jul 6, 2024 - 21:33
 0
സെൻ്റ്. ജോൺസ് ആശുപത്രി നിർമ്മിച്ച് നൽകുന്ന 6017 -മത്തെ വീടിൻ്റെ താക്കോൽ ദാനം നടന്നു
This is the title of the web page

ഇടുക്കി : കട്ടപ്പന സെൻ്റ് . ജോൺസ് ഹോസ്പിറ്റലിൻ്റെ ഭവന നിർമ്മാണ പദ്ധതി പ്രകാരം സുവർണഗിരിയിൽ പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ ദാനം നടന്നു.  ആശുപത്രി ഡയറക്ടർ ഫാ. ബൈജു പാല്പറമ്പിൽ താക്കോൽ ദാനം നിർവ്വഹിച്ചു.8 ലക്ഷത്തോളം രൂപ ചിലവിട്ട് 8 മാസം കൊണ്ടാണ് വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർമാരായ ബ്രദർ തോമസ്, ബ്രദർ സിബി, ജനറൽ മാനേജർ ജേക്കബ് കോര , നേഴ്സിങ്ങ് ഡയറക്ടർ സി. ഡോ. അൽഫോൻസ ,മറ്റ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow