ഇടുക്കി: മാട്ടുക്കട്ട ആനക്കുഴി മാത്തന്‍കുന്നേല്‍ എം.ടി. വര്‍ക്കി (87) (വര്‍ക്കിച്ചേട്ടന്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് മേരിക്കുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5ന് ആനക്കുഴിയിലെ ഭവനത്തില്‍ എത്തിക്കും.