റവന്യു ജില്ലാ സ്കൂൾ കായികമേള:  ഇരട്ട സ്വർണം ചാടിയെടുത്ത് കേദാർനാഥ്‌ 

റവന്യു ജില്ലാ സ്കൂൾ കായികമേള:  ഇരട്ട സ്വർണം ചാടിയെടുത്ത് കേദാർനാഥ്‌ 

Oct 15, 2026 - 17:33
 0
റവന്യു ജില്ലാ സ്കൂൾ കായികമേള:  ഇരട്ട സ്വർണം ചാടിയെടുത്ത് കേദാർനാഥ്‌ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഹൈ ജമ്പിലും ലോങ്ങ്‌ ജമ്പിലും സ്വർണനേട്ടവുമായി പെരുവന്താനം സ്വദേശി കേദാർനാഥ്. സംസ്ഥാന കായിക മേളയിൽ സുവർണ നേട്ടം ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് കേദാർ നാഥ്‌. 
കഴിഞ്ഞ സംസ്ഥാന മീറ്റിൽ ഹൈ ജമ്പിൽ സ്വർണവും ദേശീയ സ്കൂൾ മീറ്റിൽ വെള്ളിയും കേദാർ കരസ്ഥമാക്കിയിരുന്നു. സബ് ജൂനിയർ തലം മുതൽ സംസ്ഥാന മേളകളിൽ സാനിധ്യമായ ഇടുക്കിയുടെ അഭിമാന താരം ഇത്തവണ നേട്ടം ആവർത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow