മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശി മുങ്ങിമരിച്ചു 

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശി മുങ്ങിമരിച്ചു 

Apr 1, 2026 - 09:23
 0
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശി മുങ്ങിമരിച്ചു 
This is the title of the web page

ഇടുക്കി: പാലാ കിടങ്ങൂരിന് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കട്ടപ്പന സ്വദേശി ക്രിസ്‌റ്റോ (22) ആണ് മരിച്ചത്. ചെമ്പിളാവ് ആറാട്ടുകടവിനുസമീപമാണ് കട്ടപ്പനയില്‍ നിന്നെത്തിയ അഞ്ചംഗ സംഘം കുളിക്കാനിറങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow