എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി

എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി

Apr 1, 2026 - 12:49
 0
എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ചക്കുപള്ളം പഞ്ചായത്തില്‍ പര്യടനം നടത്തി. സുല്‍ത്താന്‍ കടയില്‍നിന്ന് ആരംഭിച്ച പര്യടനം ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അണക്കര, ചെല്ലാര്‍കോവില്‍, ആറാംമൈല്‍, വലിയപാറ, മാങ്കവല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജില്ലയിലെ ടൂറിസം വികസനത്തിന് അണക്കരയില്‍ എയര്‍ സ്ട്രിപ്പ് ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. രതീഷ് വരകുമല സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow