എന്‍ഡിഎ അടിമാലിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
എന്‍ഡിഎ അടിമാലിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: ദേവികുളം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എസ് രാജേന്ദ്രന്റെ പ്രചാരണാര്‍ഥം അടിമാലിയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. മുന്‍ ഗോവ ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനുശേഷം സ്ഥാനാര്‍ഥിയുടെ റോഡ് ഷോയും നടന്നു. നേതാക്കളായ ശ്രീവിദ്യ രാജേഷ്, എന്‍ എസ് അനീഷ്,
വി എന്‍ സുരേഷ്, വി ആര്‍ അളകരാജ്, കെ എസ് അജി, സോജന്‍ ജോസഫ്, ജി ഗുരുനാഥന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?