കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്- അമര്‍ ജവാന്‍ റോഡ് അടച്ചു

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്- അമര്‍ ജവാന്‍ റോഡ് അടച്ചു

Jun 4, 2025 - 10:25
 0
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്- അമര്‍ ജവാന്‍ റോഡ് അടച്ചു
This is the title of the web page

ഇടുക്കി: നവീകരണം നടക്കുന്ന കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്- അമര്‍ ജവാന്‍ റോഡ് 16 ദിവസത്തേയ്ക്ക് അടച്ചു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ ഇടശ്ശേരി ജങ്ഷന്‍ വഴി തിരിച്ചുപോകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow