തൂക്കുപാലം നബീല്‍ മെഡിക്കല്‍സ് ഉടമ മുഹമ്മദ് ഷാജി അന്തരിച്ചു
തൂക്കുപാലം നബീല്‍ മെഡിക്കല്‍സ് ഉടമ മുഹമ്മദ് ഷാജി അന്തരിച്ചു
ഇടുക്കി: തൂക്കുപാലം നബീല്‍ മെഡിക്കല്‍സ് ഉടമ മുഹമ്മദ് ഷാജി അന്തരിച്ചു. ഖബറടക്കം പിന്നീട്. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ്. 1989 മുതല്‍ 92 വരെ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
What's Your Reaction?