ഇന്‍ഡസ്ട്രിയല്‍ വിസിറ്റുമായി കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ഥികള്‍
ഇന്‍ഡസ്ട്രിയല്‍ വിസിറ്റുമായി കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ഥികള്‍

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജ് ഒന്നാംവര്‍ഷം ബിബിഎ വിദ്യാര്‍ഥികള്‍ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് നടത്തി. കൊല്ലം കുണ്ടറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനിയും കോട്ടണ്‍ മില്ലും കഴിഞ്ഞ 15ന് സന്ദര്‍ശിച്ചു. ബിസിനസ് രംഗെത്തയും മറ്റ് മേഖലകളിലെയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുന്നതിനും ബിസിനസിലെ വിവിധ ഘട്ടങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കുകയാണ് ലക്ഷ്യം. ക്ലാസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. റിജോ ഗ്രാറ്റസ്, അധ്യാപിക ഡാനിമോള്‍ ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






