മുന്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി പെരുവന്താനം ബിജെപിയില്‍
മുന്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി പെരുവന്താനം ബിജെപിയില്‍
ഇടുക്കി: മുന്‍ ഡിസിസി സെക്രട്ടറി സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പക്കല്‍നിന്ന് അംഗത്വം സ്വീകരിച്ചു.
What's Your Reaction?